തൊടുപുഴ : പ്രതീക്ഷ സ്പെഷ്യൽ സ്പെഷ്യൽ സ്കൂളിൻറെ ആനുവൽ സ്പോർട്സ് ഡേ വിസ്മയം 2k26 മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.നാല് ഹൗസുകൾ ആയി തിരിഞ്ഞ് മാർച്ച് പാസ്റ്റോട് കൂടി മൽസരം ആരംഭിച്ചു . ഫ്ലാഗ് ഓഫ് കർമ്മം മുൻസിപ്പൽ കൗൺസിലർ ശ്രീമതി ആതിര ജോഷി നിർവഹിച്ചു. ഈ ദീപശിഖ തെളിയിച്ചു.
ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.ഡിവൈഎസ്പി ശ്രീ . സജി മാർക്കോസ് സല്യൂട്ട് സ്വീകരിച്ചു. , മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ. പി എ സലിംകുട്ടി സന്നിഹിതനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹണി വി ഫ്രാൻസിസ്, ലോക്കൽ മാനേജർ സിസ്റ്റർ മേരി ജോൺ, എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ഡോക്ടർ റെജിൻ ചിറ്റടി, മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ആതിര ജോഷി , മർച്ചന്റെ അസോസിയേഷൻ സെക്രട്ടറി ജിമ്മി കുര്യൻ വർക്കിംഗ് പ്രസിഡണ്ട് പ്രശാന്ത് കുട്ടപ്പാസ് ജില്ലാ സെക്രട്ടറി സാലി സ് മുഹമ്മദ് ട്രഷറർ അഭിലാഷ് യൂത്ത് വിംഗ് പ്രസിഡന്റ് ജോർജുകുട്ടി സെക്രട്ടറി മുനീർ സൈദ് മുഹമ്മദ് വടക്കയിൽ ബെന്നിഇല്ലി മുട്ടിൽ ജോസ് ലെറ്റ് സിയാദ് എന്നിവർ സന്നിഹിതരായിരുന്നു.






